ആര്ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ദേശീയ സാംസ്ക്കാരിക കേന്ദമായി പ്രഖ്യാപിച്ച ഇടങ്ങളിലൊന്നാണ് പഞ്ചവക്ത്ര ശിവക്ഷേത്രം. അഞ്ച് വിവിധ ഭാവങ്ങള്‍ പ്രകടമാക്കുന്ന അഞ്ച് മുഖങ്ങളുള്ള ശിവരൂപമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സുകേതീ നദിയുടേയും ബീയാസ് സംഗമസ്ഥാനത്ത് പരമ്പരാഗത ശിഖരാരീതിയിലുള്ള കൊത്തു പണികളുമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.



Click it and Unblock the Notifications