മണ്ഢിയിലെ ബാല്‍ താഴ്വാരത്തെ അതിസുന്ദരമായ ഒരു ഗ്രാമപ്രദേശമാണ് രോഹണ്ട. ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും ദേവദാരുക്കളും നിറഞ്ഞ നിബിഢമായ വനപ്രദേശമാണിത്. മണ്ഡിയില്‍ നിന്നും ഷിംലയില്‍ നിന്നും ദേശീയ പാത വഴി രോഹാണ്ടയിലേക്ക് സഞ്ചാരികള്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയും



Click it and Unblock the Notifications