മാണ്ഡിയിലെ പേരുകേട്ട മറ്റൊരു ബുദ്ധമഠമാണ് സോ-പേമാ ഒഗ്യന്‍ പേരു-കൈ യിംഗ്മപ ഗോംപ.റെവല്‍സര്‍ തടാകതീരത്തെ ഈ സന്യാസീമഠം 'യിംഗ്മപ' എന്നാണറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ മഠത്തിലെ മ്യൂസിയവും പ്രര്‍ത്ഥനാമുറിയും മ്യൂറല്‍ പെയ്ന്‍റിംഗ് കൊണ്ടലങ്കരിച്ചതാണ്.