Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്‍സ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പഞ്ചാബിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും മന്‍സയിലേക്ക് ബസ്സ് സര്‍വ്വീസുകളുണ്ട്. ഒരുപാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ബര്‍ണാല-സര്‍ദുല്‍ഘര്‍ - സിര്‍സ ഹൈവേയില്‍ ദിവസവും സര്‍വ്വീസ് നടത്തുന്നുണ്ട്.