Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മതേരാന്‍ » ആകര്‍ഷണങ്ങള് » ചാര്‍ലോട്ട് ലേക്ക്

ചാര്‍ലോട്ട് ലേക്ക്, മതേരാന്‍

31

മതേരാനിലെ മനോഹരമായ ഒരു തടാകമാണ് ചാര്‍ലോട്ട് ലേക്ക്. ഷര്‍ലോട്ട് ലേക്ക് എന്നും മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹോളിഡേ സ്‌പോട്ടിന് പേരുണ്ട്. വലതുവശത്തായി പിസാര്‍നാഥ് ക്ഷേത്രവും കാണാം. വര്‍ഷം തോറും നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തിലെത്തുന്നു. നിരവധി പക്ഷികളെ ചാര്‍ലോട്ട് ലേക്കിന്റെ പരിസരത്ത് കാണാന്‍ സാധിക്കും.

കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലൂയിസ പോയന്റില്‍ നിന്നും എക്കോ പോയന്റില്‍ നിന്നും ഈ സ്ഥലം കാണാം. ചാര്‍ലോട്ട് ലേക്കില്‍ നിന്നുമാണ് മതേരാനിലും പരിസരപ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat