Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മതേരാന്‍ » ആകര്‍ഷണങ്ങള് » ശിവജീസ് ലാഡര്‍

ശിവജീസ് ലാഡര്‍, മതേരാന്‍

31

മതേരാനിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ശിവജീസ് ലാഡര്‍. മതേരാനിലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഒരു ഏണിയുടെ രൂപത്തില്‍ ഹില്‍പോയിന്റില്‍ നിന്നും താഴ് വരയിലേക്കുള്ള വഴിത്താരയാണ് ശിവജീസ് ലാഡര്‍ എന്ന് അറിയപ്പെടുന്നത്. നായാട്ടിനായും മറ്റും ഛത്രപതി ശിവജി ഈ വഴി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതില്‍നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത് എന്നും കരുതുന്നു. ട്രക്കിംഗ്, അഡ്വഞ്ചര്‍ ടൂറിസ്റ്റുകള്‍ മുതലായവരുടെ ഇഷ്ടപ്രദേശമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat