ദൂരെ നഗരങ്ങളുടെ രാത്രിക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഹാര്‍ട്ട് പോയന്റാണ് മതേരാനിലെ സുന്ദരമായ വ്യൂ പോയന്റുകളിലൊന്ന്. മുംബൈ അടക്കമുള്ള ദൂരന്‍ നഗരങ്ങളുടെ മനോഹരമായ പനോരമിക് കാഴ്ചകള്‍ ഇവിടെനിന്നും കാണാം. പ്രിയപ്പെട്ടവരോടൊന്നിച്ച് വൈകുന്നേരങ്ങളും മറ്റും ചെലവഴിക്കാന്‍ പറ്റിയ പ്രദേശമാണിത്. നഗരക്കാഴ്ചകള്‍ കാണാമെങ്കിലും നഗരത്തിന്റെ കാപട്യമേതുമില്ലാത്ത സ്വച്ഛമായ പ്രദേശമാണിത്.



Click it and Unblock the Notifications