Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » ജുമാ മസ്ജിദ്

ജുമാ മസ്ജിദ്, മഥുര

28

ഔറംഗസീബിന്റെ ഭരണകാലത്തെ ഗവര്‍ണ്ണറായ നബീര്‍ ഖാനാണ് മസ്ജിദ് പണിതത്. അലങ്കാരപ്പണികള്‍ ചെയ്ത നാല് മിനാരങ്ങളും മൊസൈക്ക് പണികളുമാണ് പ്രൌഢമായ ഈ മന്ദിരത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷത.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ജന്മഭൂമിക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് ഇത് നിലകൊള്ളുന്നത്. ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയിലെ സൌഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun