Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » രംഗ് ഭൂമി

രംഗ് ഭൂമി, മഥുര

28

ശ്രീകൃഷ്ണന്‍  തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച് യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍  ഉഗ്രസേനനെ മോചിപ്പിക്കുകയും ദ്വാരകയുടെ സിംഹാസനം അദ്ദേഹത്തിന് തിരികെ നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

കംസന്‍  സ്വന്തം സഹോദരിയായ ദേവകിയെയും ഭര്‍ത്താവിനെയും കാരാഗൃഹത്തിലടച്ചത് അവരുടെ ഏഴാമത്തെ പുത്രന്‍  തന്റെ പതനത്തിനും നാശത്തിനും കാരണമാകുമെന്ന അശരീരിയെ തുടര്‍ന്നാണ്. ഹിന്ദുസംസ്ക്കാരം വേരുറപ്പിക്കുന്നതിന് മുമ്പ് പ്രമുഖ ബുദ്ധമത കേന്ദ്രമായിരുന്നു മഥുര. മൌര്യ രാജവംശക്കാലത്ത് പണിത ബുദ്ധമത ശൈലിയിലുള്ള അനേകം കെട്ടിടങ്ങള്‍ മഥുരയില്‍ ഇപ്പോഴും കാണാം. ഈ രാജവംശം ക്ഷയിച്ചതോടെ ബുദ്ധമതത്തിനും ക്ഷീണം സംഭവിച്ചു. ഹിന്ദുമതത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഇത് വഴിയൊരുക്കി.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon