Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » നാംയോഗ് സാധന മന്ദിര്‍

നാംയോഗ് സാധന മന്ദിര്‍, മഥുര

28

ജയ് ഗുരുദേവ് സ്വാമിക്ക് വേണ്ടിയാണിത് പണിതത്. ലളിതമായ ജീവിതസന്ദേശം പ്രചരിപ്പിക്കുന്ന ഒരു ധര്‍മ്മസ്ഥാപനത്തിന്റെ ആചാര്യനാണദ്ദേഹം. മൃഗങ്ങളെ കൊന്ന് തിന്നുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം ആത്മാവിനെ കാര്‍ന്ന്തിന്നുന്ന കാമം, ക്രോധം, മോഹം, ആസക്തി, സ്വാര്‍ത്ഥത എന്നിവയ്ക്കെതിരെ ഉണര്‍ന്നെണീക്കാന്‍  അദ്ദേഹം ആളുകളെ ഉത്ബോധനവും ചെയ്യുന്നു.

ആണ്ട്തോറും ഇവിടെ ആചരിച്ച് വരാറുള്ള ബന്ദാര എന്ന ഉത്സവം വളരെ പ്രസിദ്ധമാണ്. അന്നേദിവസം ഭക്ഷണം പാകംചെയ്ത് സാധുക്കള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഇടയില്‍ വിതരണം ചെയ്യും. ഈ മന്ദിരത്തിന്റെ നടത്തിപ്പുകാര്‍ അശരണരുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുകയും സൌജന്യ വൈദ്യസഹായം എത്തിക്കുകയും ചെയ്യുന്നു. കൂടാതെ സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി സ്ക്കൂളുകള്‍ പണിത് ഫീസൊന്നുമില്ലാതെ പഠിപ്പിക്കുകയും ചെയ്യുന്നു.

പരമ്പരാഗതമായ ഹിന്ദുവാസ്തുശൈലിയിലാണ് മന്ദിരത്തിലെ താഴികക്കുടവും സുന്ദരമായ തൂണുകളും പണിതിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu