Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » ശ്രീ കേശവ്ജി ഗൌഡിയ മഠം

ശ്രീ കേശവ്ജി ഗൌഡിയ മഠം, മഥുര

28

മഥുരയിലെ ഏറെ ദര്‍ശനപ്രാധാന്യമുള്ള മഠമാണ് ശ്രീ കേശവ്ജി ഗൌഡിയ മഠം. മഥുരയുടെ മുഖ്യദേവനായ, ദേവാധിദേവനായ ശ്രീകൃഷ്ണന്റെ നാമവിശേഷണമെന്ന നിലയിലാണ് മഠത്തിന് ഈ പേര് കൈവന്നത്.

ശ്രീ ശ്രീമദ് ഭക്തവേദാന്ത നാരായണ മഹാരാജയെ വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ നിര്‍മ്മലമായ ഭക്തിയെക്കുറിച്ച് പ്രചരിപ്പിക്കാന്‍  നിയോഗിച്ചു. ഹിന്ദുക്കള്‍ക്ക് പുറമെ ധാരാളം വിദേശികളും ഈ മഠം സന്ദര്‍ശിക്കാറുണ്ട്. പരമാനന്ദവും ബോധോദയവും കൈവരിക്കാനും ഭഗവത്ഗീതയില്‍ പ്രതിപാദിച്ചിട്ടുള്ള ഗീതോപദേശങ്ങളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുവാനുമാണ് അവര്‍ ഇവിടെ വരുന്നത്. മഥുര-ആഗ്ര പാതയിലാണ് ഈ പുണ്യദര്‍ശന കേന്ദ്രം.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri