ശിലകളില്‍ അപൂര്‍വ്വ ചാരുതയോടെ കൊത്തുപണികള്‍ ചെയ്ത മനോഹരമായ ശിവക്ഷേത്രമാണ് രംഗേശ്വര മഹാദേവക്ഷേത്രം. മഥുര പട്ടണത്തിന്റെ തെക്ക് ഭാഗത്തായിട്ടാണ് ഇത് നിലകൊള്ളുന്നത്. കൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ വിശ്വാസികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഥുരയിലെ വിരളമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ഹിന്ദുവാസ്തുകലയുടെ ലളിതമായ രൂപമാണ് ഇവിടത്തെ കൊത്തുപണികളിലും ഛായാചിത്രങ്ങളിലും സന്ദര്‍ശകര്‍ക്ക് കാണാനാവുക.



Click it and Unblock the Notifications