Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » കംസന്റെ കോട്ട

കംസന്റെ കോട്ട, മഥുര

28

യമുനാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ കോട്ട ഇന്ന് പൂര്‍വ്വ പ്രതാപം കൈമോശം വന്ന് ജീര്‍ണ്ണതയുടെ പിടിയിലാണ്. ഒരിയ്ക്കലിത് ദ്വാരകയുടെ അധിപനും ശ്രീകൃഷ്ണന്റെ അമ്മാവനുമായ കംസന്റെ ശക്തിദുര്‍ഗ്ഗമായിരുന്നു.

വളരെ വിസ്തൃതമായ പ്രദേശത്ത് വിലങ്ങനെ നിലകൊള്ളുന്ന ഈ കോട്ടയ്ക്ക് കരുത്താര്‍ന്ന കോട്ടഭിത്തികളുണ്ട്. വിവിധങ്ങളായ സംസ്ക്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരുപാട് ഭരണകര്‍ത്താക്കള്‍ ഈ കോട്ടയെ തലോടി കടന്ന് പോയിട്ടുണ്ട്. ഇതിന്റെ ഘടനയില്‍ പ്രതിഫലിക്കുന്ന ഹിന്ദു-മുസ്ലിം വാസ്തുശൈലിയുടെ സമന്വയം അതിന് തെളിവാണ്.

ഇന്ന് അജ്മീര്‍ എന്നറിയപ്പെടുന്ന അംബറിലെ രാജാ മാന്‍ സിങ് പതിനാറാം നൂറ്റാണ്ടില്‍ ഈ കോട്ട പുതുക്കിപ്പണിയുകയുണ്ടായി. ജയ്പൂര്‍ മഹാരാജാവായ സവായ് ജയ് സിങ് ഈ കോട്ടയില്‍ ഒരു വാനനിരീക്ഷണാലയം പില്‍ക്കാലത്ത് സ്ഥാപിച്ചു. നിപുണനായ ഒരു ജ്യോതിശാസ്ത്രജ്ഞന്‍  കൂടിയായിരുന്നു ജയ് സിങ്. നിരീക്ഷണാലയത്തിന്റെ ഒരു സൂചനയും ഇന്നിവിടെ കാണാനില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed