വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മോസ്കാണ് ജമാ മസ്ജിദ്. 1019 ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഗസ്നാവിയാണ് ഇത് നിര്‍മ്മിച്ചത്. മുസ്ലിം മതവിശ്വാസികള്‍ ഇവിടെ സ്ഥിരമായി പ്രാര്‍ത്ഥനക്കായെത്തുന്നു. കാലപ്പഴക്കത്താല്‍ തകര്‍ന്നു തുടങ്ങിയ മോസ്ക് മുഗള്‍ ഭരണാധികാരിയായിരുന്ന ഹുമയൂണ്‍ പുതുക്കിപ്പണിതതാണ്. മുസ്ലിം മത വിശ്വാസികളാണ് ഇന്ന് ഇത് സംരക്ഷിക്കുന്നത്.



Click it and Unblock the Notifications