Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സഹാറന്‍പൂര്‍

സഹാറന്‍പൂര്‍ - കോട്ടേജുകളുടെ മനോഹാരിതയില്‍

17

ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ പ്രമുഖ നഗരമാണ്‌ സഹാറന്‍പൂര്‍. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സഹാറന്‍പൂരിലെ കോട്ടേജുകള്‍ പ്രശസ്‌തമാണ്‌. ഇവിടുത്തെ മര വീടുകളും ഗുഹകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവായാണ്‌. കൃഷിയിലും മുന്നിട്ടു നില്‍ക്കുന്ന നഗരമാണിത്‌. ബസുമതി അരിയും മാങ്ങയുമാണ്‌ പ്രധാനമായി ഇവിടെ ഉത്‌പാദിപ്പിക്കുന്നത്‌. സമൃദ്ധമായ ചരിത്രമുള്ള ഈ നഗരം നിരവധി ചക്രവര്‍ത്തിമാരുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട നഗരം കൂടിയാണ്‌. പല കാലഘട്ടങ്ങളിലായി ഭരണത്തിലെത്തിയ രാജവംശങ്ങള്‍ നഗരത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകളുടെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം.

സഹാറന്‍പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ശകുംബരി ദേവീ ക്ഷേത്രം, ബാല സുന്ദരി ക്ഷേത്രം, ദിയോബന്ധ്‌ തുടങ്ങിയ നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഇവിടെ കാണാനുണ്ട്‌. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിശ്വാസികള്‍ ഏറെ എത്തുന്ന സ്ഥലമാണ്‌ നൗഗാജ പീര്‍.ക്ഷേത്രങ്ങള്‍ക്ക്‌ പുറമെ കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്ന നിരവധി കെട്ടിങ്ങളും ഇവിടെയുണ്ട്‌. ബ്രിട്ടീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡനും വളരെ പ്രശസ്‌തമാണ്‌. ഒരു പ്രമുഖ ബൊട്ടാണിക്കല്‍ ഗവേഷണ കേന്ദ്രം കൂടിയാണിവിടം. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണ്‌ അംബേദ്‌കര്‍ പാര്‍ക്ക്‌.

സഹാറന്‍പൂര്‍ പ്രശസ്തമാക്കുന്നത്

സഹാറന്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സഹാറന്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സഹാറന്‍പൂര്‍

  • റോഡ് മാര്‍ഗം
    There is no route available in സഹാറന്‍പൂര്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സഹാറന്‍പൂരില്‍ ഒരു പ്രമുഖ റെയില്‍വെസ്റ്റേഷനുണ്ട്‌. കാണ്‍പൂര്‍, ജമ്മു താവി, ഹൗറ, അമൃത്സര്‍ ,ഉജെയ്‌ന്‍, ചെന്നൈ, ഡെറാഡൂണ്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രയിനുകള്‍ ഇവിയെത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡെറാഡൂണിലെ ജോളി എയര്‍പോര്‍ട്ടാണ്‌ സഹാറന്‍പൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡെറാഡൂണില്‍ നിന്നും സഹാറന്‍ പൂരിലേയ്‌ക്ക്‌ ബസും ടാക്‌സിയും ലഭിക്കും. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ഉണ്ടാകും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue