Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മീററ്റ് » ആകര്‍ഷണങ്ങള് » മുസ്തഫ കാസില്‍

മുസ്തഫ കാസില്‍, മീററ്റ്

12

നവാബ് ഇസ്ഹാഖ് ഖാന്‍ തന്‍റെ പിതാവിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ഒരു കെട്ടിടമാണിത്. രണ്ട് വര്‍ഷത്തോളമെടുത്താണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ നവാബ് ഇസ്ഹാഖ് ഖാനും, അദ്ദേഹത്തിന്‍റെ പിതാവും സജീവമായി പങ്കെടുത്തിരുന്നു. ഇന്ന് ഈ കൊട്ടാരം നില്കുന്നിടത്തുണ്ടായിരുന്ന ഒരു കെട്ടിടത്തില്‍ അദ്ദേഹത്തെ തടവിലിടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ ശൈലികള്‍ സംയോജിപ്പിച്ചുള്ള ഈ കൊട്ടാരത്തിന്‍റെ പ്ലാന്‍ നവാബ് ഖാന്‍ സ്വന്തം തയ്യാറാക്കിയതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat