Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മീററ്റ് » ആകര്‍ഷണങ്ങള് » പരിക്ഷിത്ഗഡ്

പരിക്ഷിത്ഗഡ്, മീററ്റ്

12

മീററ്റ് ജില്ലയിലെ ഒരു പ്രധാന ടൗണാണ് പരീക്ഷിത്ഗഡ്. ഈ ടൗണ്‍ ഒരു കുന്നിന്‍പ്രദേശത്താണ്. പരിക്ഷിത് നിര്‍മ്മിച്ച ഒരു പുരാതനമായ കോട്ട ഇവിടെയുണ്ട്. ഇവിടെ നടത്തിയ ഘനനങ്ങളില്‍ പുരാതനമായ നാണയങ്ങളും, പാത്രകഷ്ണങ്ങളും, അലങ്കാരവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ഈ നഗരത്തിന്‍റെ ഉത്ഭവവും, ചരിത്രവും പുരാണവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ്. തകര്‍ന്നടിഞ്ഞ അവസ്ഥയിലാണെങ്കിലും ഈ കോട്ട പഴയകാല പ്രൗഡിക്ക് സാക്ഷ്യം നല്കുന്നതാണ്. ഇതിനടുത്തായുള്ള ഋഷി ശൃംഗിയുടെ ആശ്രമം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed