ഇവിടെ ധ്യനനിരതനായിരുന്ന സിദ്ധാര്‍ത്ഥ ബാബയുടെ പേരിലുള്ള വെള്ളച്ചാട്ടമാണ് ഇത്. പഴയ ശിലാ ചിത്രങ്ങളെക്കുറിച്ചും കലാരൂപങ്ങളെ ക്കുറിച്ചും പഠിക്കാന്‍ നിരവധി പേരെത്താറുണ്ട്.
പുരാതന പാറകളും വെള്ളച്ചാട്ടവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലം മുതലേയുണ്ട്, സിദ്ധനാഥ്കീ ദാരിയുടെ സമാധിയും വെള്ളച്ചാട്ടത്തിനടുത്തുണ്ട്.



Click it and Unblock the Notifications