രാമ പത്‌നിയായ സീതയുടെ നാമത്തില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ് സീത ക്ഷേത്രമെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇവിടെ സീത ദേവിയുടെ വിഗ്രഹമില്ല. ജലീല്‍പൂര്‍-ചന്ദ്രപൂര്‍ റോഡിലെ നാനോര്‍ ഗ്രാമത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സീത മന്ദിര്‍ മഠം എന്നും പ്രാദേശികവാസികള്‍ ക്ഷേത്രത്തെ വിളിക്കുന്നുണ്ട്.
സീത ദേവി സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ ഭൂമി ദേവി രണ്ടായി പിളര്‍ന്ന് സീത ദേവിയെ സ്വീകരിച്ചതായാണ് ഐതീഹ്യം. ഇതിന്റെ സ്‌മരണാര്‍ത്ഥം നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രമാണിത്.



Click it and Unblock the Notifications