Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » ആകര്‍ഷണങ്ങള് » ബഡെ ഹനുമാന്‍ജി ക്ഷേത്രം

ബഡെ ഹനുമാന്‍ജി ക്ഷേത്രം, മൊറാദാബാദ്‌

19

മൊറാദാബാദിലെ ചാന്ദൗസി എന്ന ചെറു നഗരത്തിലെ ഹനുമാന്‍ഗരിയിലാണ്‌ ബഡെ ഹനുമാന്‍ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്‌തവും പുരാതനവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഹനുമാന്റെ പ്രതിഷ്‌ഠയാണ്‌ ഇവിടെയുള്ളത്‌.

ഹനുമന്‍ഗരിയിലെ സീത ആശ്രമം കളിസ്ഥലത്തിന്‌ വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‌ 400 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്‌ വിശ്വാസം. ഒരു ചെറിയ കുന്നിന്റെ മുകളിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഹനുമാന്റെ വിഗ്രഹത്തിന്‌ താഴെ ചെറിയൊരു ഗുഹയുണ്ട്‌.

നഗരത്തിന്റെ ഒരു വലിയ ഭഗത്തേയ്‌ക്ക്‌ ഇതെത്തുന്നുണ്ടെന്നാണ്‌ വിശ്വാസം. ഭഗവാന്‍ ഹനുമാന്‍ അവതാരമെടുത്തത്‌ ഇവിടെയാണന്നാണ്‌ ഐതീഹ്യങ്ങളില്‍ പറയുന്നത്‌. അദ്ദേഹം സ്വയം പ്രത്യക്ഷനാവുകയായിരുന്നു. ഈ സ്ഥത്താണ്‌ അദ്ദേഹത്തിന്റെ ബിംബം പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ശ്രീരാമ ദേവന്റെയും കുടംബാംഗങ്ങളുടെയും,ശ്രീകൃഷണന്‍, പരമശിവന്‍ എന്നീ ദേവന്‍മാരുടെ

കുടംബത്തിന്റെയും ബിംബങ്ങള്‍ ക്ഷേത്രത്തിലുണ്ട്‌. ഇതിന്‌ പുറമെ ദുര്‍ഗ്ഗ ദേവി, ഭൈരവന്‍ , സായിബാബ, മറ്റ്‌ നിരവധി മുനിവര്യന്‍മാര്‍, ദേവി ദേവന്‍മാര്‍ എന്നിവരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat