യൂറോപ്പിലെ ആര്‍ട്ട് ഡെക്കോ പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ച് ജന്മം കൊണ്ട ആര്‍ട്ട് ഡെക്കോ പാലസ് മോര്‍ബിയുടെ യൂറോപ്യന്‍ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്. 1931ല്‍ ആണ് ഇതു പണികഴിപ്പിച്ചത്.