രാജസ്ഥാനി വാസ്തുചാരുത കൊത്തിവെച്ചിരിക്കുന്ന വെല്ലിംഗ്ടണ്‍ സെക്രട്ടറിയേറ്റ് ആണ് മറ്റൊരു കാഴ്ച. യൂറോപ്പിലെ ആര്‍ട്ട് ഡെക്കോ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ജന്മം കൊണ്ട ആര്‍ട്ട് ഡെക്കോ പാലസ് മോര്‍ബിയുടെ യൂറോപ്യന്‍ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്.