മറൈന്‍ ഡ്രൈവ് സീ ഫേസിലൂടെ നടന്നാല്‍ പ്രശസ്തമായ ചൗപട്ടി ബീച്ചിലെത്താം. മുംബൈയിലെ സ്ട്രീറ്റ് ഫുഡ് രുചിയ്ക്കാന്‍ പറ്റിയ സ്ഥലമാണിത്. ഭേല്‍ പൂരി, പാനി പൂരി, സാന്റവിച്ച്, ഫലൂദ, വട പാവ് എന്നുവേണ്ട സകലതരം സാധനങ്ങളും ഇവിടുത്തെ തട്ടുകടകളില്‍ ലഭിയ്ക്കും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലഭിയ്ക്കുന്ന കടകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മറൈന്‍ ഡ്രൈവില്‍ നിന്നും നോക്കിയാല്‍ മുംബൈ സ്‌കൈ ലൈന്‍ കാണാം. രാത്രികാലങ്ങളിലാണെങ്കിള്‍ ഈ കാഴ്ച കൂടുതല്‍ മനോഹരമാണ്.



Click it and Unblock the Notifications