ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട് എന്നും മൗണ്ട് മേരി ചര്‍ച്ച് എന്നും അറിയപ്പെടുന്ന ആരാധനാലയമാണിത്. സമുദ്രനിരപ്പില്‍ നിന്നും 80 മീറ്റര്‍ ഉയരത്തിലാണ് പള്ളി. പള്ളിയുടെ പരിസരത്തുനിന്നും നോക്കിയാല്‍ അറബിക്കടലിന്റെ മനോഹരമായ ദൃശ്യം കാണാം.
സെപ്റ്റംബര്‍ മാസങ്ങളില്‍ ആഘോഷിയ്ക്കുന്ന മൗണ്ട് മേരി ഫെയര്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. പരിശുദ്ധ കന്യാറിയത്തിന്റെ ഫീസ്റ്റ് ദിനത്തിലാണ് ഈ ആഘോഷമം. മുംബൈയിലെ പോഷ് ഏരിയകളില്‍ ഒന്നിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ബാന്റ്സ്റ്റാന്റ്, കാര്‍ട്ടര്‍ റോഡ് എന്നിവയ്ക്കടുത്താണ് ഈ പള്ളി.



Click it and Unblock the Notifications