കുറേവര്‍ഷങ്ങളായി മുംബൈയിലെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണ് ഛത്രപതി ശിവജി സ്റ്റേഷന്‍ എന്ന വിടി സ്റ്റേഷന്‍. യുവാക്കള്‍ക്ക് ഏറെ താല്‍പര്യമുള്ള ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉല്‍പന്നങ്ങലും വസ്ത്രങ്ങളും ഇവിടെ ലഭിയ്ക്കും. ആന്റിക് സ്റ്റോറുകള്‍, പുസ്തകക്കടകള്‍, സ്റ്റാമ്പ് വില്‍പ്പനകേന്ദ്രങ്ങള്‍, പഴയ നാണയങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവയെല്ലാമുണ്ട് ഇവിടെ. ഷോപ്പിങ് തന്നെയാണ് ഇവിടെ ചെയ്യാനുള്ള പ്രധാന കാര്യം.



Click it and Unblock the Notifications