ബീഹാറിലെ ആദ്യ മുഖ്യമന്ത്രിയുടെ ഓര്‍മയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഉദ്യാനമാണ് ശ്രീ കൃഷ്ണ വാടിക. കഷ്ടഹാരിണി ഘട്ടിന് എതിര്‍വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗംഗ നദിയുടെ തീരത്തായി പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.