145 കിലോമീറ്റര്‍ അകലെയുള്ള മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തിനകത്തും പുറത്തുമുള്ള പല നഗരങ്ങളിലേക്കും വിമാനം വഴി മുംബൈ വിമാനത്താവളം ബന്ധപ്പെട്ടിരിക്കുന്നു. പുറത്തു ടാക്സി സര്‍വീസ് ഉണ്ട്. ഏതാണ്ട് 3200 രൂപയാവും ടാക്സിയുടെ ചാര്‍ജ്.