16-ആം നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയ ഈ ഭീമന്‍ കോട്ടയെ നാലു ഭാഗത്തും അറബിക്കടല്‍ വളഞ്ഞിരിക്കുന്നു. സിദ്ദി രാജവംശത്തിന്‍റെ പ്രൌഡിക്ക് ഈ കോട്ട സാക്ഷ്യം വഹിക്കുന്നു. മറാഠാ, പോര്‍ച്ചുഗീസ്, ഡച്, ഇംഗ്ലീഷ് എന്നിവരുടെ ആക്രമണങ്ങളെ ഈ കോട്ട ചെറുത്തു...
മഹാരാഷ്ട്രയിയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളില്‍ ഒന്നാണ് മുറുദ് ബീച്ച്. 1.75 കിലോമീറ്ററോളം ഒരു മനോഹര ആഭരണം പോലെ ഇത് നീണ്ടു കിടക്കുന്നു. മഞ്ഞു പോലെ വെളുത്ത മണല്‍തരികളും പളുങ്കു പോലെ തിളങ്ങുന്ന വെള്ളവും തന്നെയാണ് ഈ ബീച്ചിന്‍റെ പ്രത്യേകത.
കുന്നിന്‍ മുകളിലായാണ് ഈ അമ്പലം. വിഗ്രഹം വളരെ മനോഹരമാണ്. ത്രിമൂര്‍ത്തികളെ ചിത്രീകരിച്ചു കൊണ്ട് മൂന്ന് ശിരസ്സുകള്‍, ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവന്‍. സ്വാമി ബ്രഹ്മേന്ദ്രനാണ് ഈ അമ്പലം പണിയിച്ചത്. അദ്ദേഹം അവിടെ ഒരു വിശിഷ്ട പാദുകം കണ്ടതിനെ...
നവാബ് സിദ്ദി അഹ്മദ് ഖാന്‍ പനിയിച്ചതാണ് ഈ ഡാം. വിക്ടോറിയ രാജ്ഞിയുടെ ഓര്‍മ്മക്കായി സിദ്ദി വംശ ഭരണകാലത്ത് പണിയിച്ചതാണിത്. മുറുദ് ജന്‍ജീറയുടെ ഇരട്ടദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്.മുറുദ് ജന്‍ജീറക്കും സമീപപ്രദേശങ്ങള്‍ക്കും വെള്ളം നല്‍കുന്നത്...