മുറുദ് ജന്ജീറയിലേക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്യണം. സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും പൂനെ, കല്യാണ്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നും മുറുദ് ജന്ജീറയിലേക്ക് ധാരാളമുണ്ട്. ഒരു കിലോമീറ്ററിന് ഒരു രൂപയിലും താഴെയാണ് സര്‍ക്കാര്‍ ബസ്സുകളുടെ ചാര്‍ജ്. എയര്‍ കണ്ടീഷന്‍ ബുസ്സുകളായ സ്വകാര്യ ബസ്സുകള്‍ക്ക് ചാര്‍ജ് കൂടും.