Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുറുദ് ജന്‍ജീറ » കാലാവസ്ഥ

മുറുദ് ജന്‍ജീറ കാലാവസ്ഥ

വര്‍ഷത്തില്‍ ഉടനീളം നല്ല കാലാവസ്ഥയാണ്. എന്നാലും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.

വേനല്‍ക്കാലം

ഇവിടത്തെ വേനല്‍ക്കാലം മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നു. 32 ഡിഗ്രീ സെല്‍ഷ്യസ്സിനു മുകളില്‍ താപനില ഉയരാറില്ല.

മഴക്കാലം

മിതമായ മഴയാണ് മഴക്കാലത്ത്‌ ലഭിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്നു. സന്ദര്‍ശനത്തിനു പറ്റിയ സമയമാ ഇതാണ്.

ശീതകാലം

തണുത്ത സുഖകരമായ കാലാവസ്ഥയാണ് മഞ്ഞുകാലത്ത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഞ്ഞുകാലം. താപനില 15 ഡിഗ്രീ സെല്‍ഷ്യസ്.