മുസ്സൂറി- ഡെറാഡം റോഡില്‍ മുസ്സൂറിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഭട്ടാ ഗ്രാമത്തിലാണ് ഭട്ടാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബസിലോ കാറിലോ ഇവിടെ എത്താവുന്നതാണ്. ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്നു വേണം വെള്ളച്ചാട്ടത്തിന് അരുകില്‍ എത്താന്‍. സഞ്ചാരികള്‍ക്ക് ജലക്രീഡകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഒരു ഉല്ലാസകേന്ദ്രമാണ് ഭട്ടാ വെള്ളച്ചാട്ടം.



Click it and Unblock the Notifications