Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസ്സൂറി » ആകര്‍ഷണങ്ങള് » ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം

ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം, മുസ്സൂറി

65

മുസ്സൂറിയിലെ പ്രധാനപ്പെട്ട ഒരു തിബറ്റന്‍ ക്ഷേത്രമാണ്‌ ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം. ഇത്‌ പരക്കെ തിബറ്റന്‍ ബുദ്ധ ക്ഷേത്രം എന്നാണ്‌ അറിയപ്പെടുന്നത്‌. ഹാപ്പി വാലിയിലേക്കുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‌ ചുറ്റും മഞ്ഞുമൂടിയ മലനിരകള്‍ കാണാന്‍ കഴിയും.

തിബറ്റില്‍ നിന്ന്‌ രക്ഷപ്പെട്ടെത്തിയ ദലൈലാമ മുസ്സൂറിയിലാണ്‌ അഭയം തേടിയത്‌. തുടര്‍ന്ന്‌ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ധര്‍മ്മശാലയില്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും അഭയസ്ഥാനം ഒരുക്കി. മനോഹരമായ മണ്‍വിളക്കുകള്‍, പ്രാര്‍ത്ഥനാ പതാകകള്‍ എന്നിവ കൊണ്ട്‌ ഈ ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്‌. തിബറ്റന്‍ സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി പുസ്‌തകങ്ങളും ഇവിടെ കാണാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat