പേര് സൂചിപ്പിക്കുന്നത് പോലെ മുസ്സൂറിയുടെ അവസാനിക്കുന്ന ഇടമാണ് ക്‌ളൗഡ്‌സ് എന്‍ഡ്. ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ് കേന്ദ്രമായ ലൈബ്രറിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ക്‌ളൗഡ്‌സ് എന്‍ഡ്. കൊടും കാട്ടിലൂടെ നടന്നാണ് മനോഹരമായ കാഴ്‌ചകളാല്‍ സമ്പന്നമായ ക്‌ളൗഡ്‌സ് എന്‍ഡില്‍ എത്തേണ്ടത്. വിവിധ സസ്യജന്തു ജാലങ്ങളുടെ ആവാസകേന്ദ്രമായ ബെനോംഗ് വന്യജീവി സങ്കേതം ഇവിടേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.
നഗരത്തില്‍ നിന്ന് കാറിലും ഇവിടെ എത്താവുന്നതാണ്. നടക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഹാപ്പി താഴ്‌വരയിലെ ഹാതിപോവന്‍ റോഡ് വഴിയും ഇവിടെ എത്താം.



Click it and Unblock the Notifications