ലൈബ്രറി പോയിന്റിന്റെ പടിഞ്ഞാറു വശത്താണ് ഹാപ്പി വാലി സ്ഥിതി ചെയ്യുന്നത്. ഐ എ എസ് അക്കാഡമി, മുനിസിപ്പല്‍ പൂന്തോട്ടം, എസ്‌റ്റേറ്റുകള്‍, തിബറ്റന്‍ ക്ഷേത്രങ്ങള്‍ എന്നിവയാണ് താഴ്‌വരയിലെ പ്രധാന ആകര്‍ഷണങ്ങള്‍. സഞ്ചാരികള്‍ക്ക് ഹാപ്പി വാലി മുതല്‍ കലാ സ്‌കൂള്‍ വരെ നടക്കാവുന്നതാണ്. ഇവിടെ നിന്ന് മുന്നോട്ട് പോയാല്‍ ഹാതിപാവോന്‍ പാര്‍ക്ക് എസ്‌റ്റേറ്റില്‍ എത്തിച്ചേരാന്‍ കഴിയും.



Click it and Unblock the Notifications