മുസ്സൂറി- കെംപ്‌റ്റി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് ലേക് മിസ്‌റ്റ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ബോട്ട് സവാരി നടത്താനും ഇവിടെ അവസരമുണ്ട്. കെംപ്‌റ്റി നദിയില്‍ രൂപപ്പെട്ടിരിക്കുന്ന നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളും ലേക് മിസ്റ്റിന്റെ പ്രത്യേകതയാണ്. ഇവിടെ നിരവധി റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.



Click it and Unblock the Notifications