മുസ്സൂറിയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു സാഹസിക വിനോദമാണ് പാരാഗ്‌ളൈഡിംഗ്. ഇത് സഞ്ചാരികള്‍ക്ക് മുസ്സൂറിയുടെ വിഹഗ വീക്ഷണം നല്‍കും. പാരാഗ്‌ളൈഡിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലം മുസ്സൂറി തടാകവും പരിസരങ്ങളുമാണ്. തടാകത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന നിരവധി അഡ്വെഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പാരാഗ്‌ളൈഡിംഗും പരിശീലനവുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications