മുസ്സൂറിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ തെഹ്രി ബൈപ്പാസ് റോഡിലാണ് വന്‍ ചേത്‌നാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറിയപ്പെടുന്ന ഒരു ഉല്ലാസ കേന്ദ്രമായ വന്‍ ചേത്‌നാ കേന്ദ്രത്തിന് ചുറ്റും വിവിധ ചെടികളും കുറ്റിച്ചെടികളും പൈന്‍ മരങ്ങളും ഇടതൂര്‍ന്ന് വളരുന്നു. ഖുരാര, ഹിമാലയന്‍ മയില്‍, കങ്കാര്‍ തുടങ്ങിയ മൃഗങ്ങളെയും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications