Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഗ്ഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹിമാചല്‍ പ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ റോഡ് മാര്‍ഗം വളരെ എളുപ്പം ഇവിടേയ്ക്ക് വന്നു ചേരാം. നഗ്ഗറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ കുളുവും 21 കിലോമീറ്റര്‍ അകലെയായി മണാലിയും സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത മറ്റു പ്രധാന സ്ഥലങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.