Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഗ്ഗര്‍ » ആകര്‍ഷണങ്ങള്‍
  • 01ചാമുണ്ട ഭഗവതി ക്ഷേത്രം

    ചാമുണ്ട ഭഗവതി ക്ഷേത്രം

    നഗ്ഗറില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ നിശാല ഗ്രാമത്തിലാണ് ചാമുണ്ട ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ഏഴു മാന്ത്രിക ദേവികളില്‍പ്പെട്ട മാതൃ ദേവിയാണ് ചാമുണ്ട ഭഗവതി. അറുപത്തി നാല് അതല്ലെങ്കില്‍ എണ്‍പത്തി ഒന്ന് താന്ത്രിക യുദ്ധ...

    + കൂടുതല്‍ വായിക്കുക
  • 02മുരളീധര്‍ ക്ഷേത്രം

    മുരളീധര്‍ ക്ഷേത്രം

    ഈജിപ്റ്റിലെ പിരമിഡ് നിര്‍മ്മാണ മാതൃകയിലുള്ള ക്ഷേത്രമാണിത്. കൃഷ്ണനും രാധയുമാണ് മുരളീധര്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തികള്‍. കൂടാതെ ഹൈന്ദവ പുരാണങ്ങളിലെ പക്ഷിയായ ഗരുഡന്‍, വിഷ്ണു ലക്ഷ്മി ദേവകളുടെ ലക്ഷ്മി നാരായണ എന്നീ വിഗ്രഹങ്ങളും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03നഗ്ഗര്‍ കൊട്ടാരം

    നഗ്ഗര്‍ കൊട്ടാരം

    ഏകദേശം 500 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണിത്. മണാലിയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് നഗ്ഗര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. എ ഡി 1460 ല്‍ കുളുവിലെ രാജാവായ സിധ് സിംഗാണ് നഗ്ഗര്‍ കൊട്ടാരം പണി കഴിപ്പിച്ചത്. വര്‍ഷങ്ങളോളം രാജകീയ...

    + കൂടുതല്‍ വായിക്കുക
  • 05ട്രെക്കിംഗ്

    ട്രെക്കിംഗ്

    കുളു താഴ്വരയിലെ പ്രധാന വിനോദം ട്രെക്കിംഗ് തന്നെയാണ്. പ്രധാന ഗ്രാമങ്ങളുമായി ബന്ധപ്പെട്ടു ഒട്ടേറെ സാഹസിക പാതകളുണ്ടിവിടെ. മലാന ഗ്രാമത്തിലെ ചന്ധേര്‍ ഘനി പാസ്‌, ഷിംലയിലേക്കുള്ള ജലോരി പാസ്‌, സരഹാനിലെ പിന്‍ പാര്‍വതി പാസ്‌ എന്നിവ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 06ഷോപ്പിംഗ്‌

    ഷോപ്പിംഗ്‌

    കാഴ്ചകള്‍ കാണുന്നതോടൊപ്പം തന്നെ നഗ്ഗറിലെ മാത്രം പ്രത്യേതയായ ഒട്ടേറെ വസ്തുക്കള്‍ വാങ്ങി കൂട്ടാനും സഞ്ചാരികള്‍ ആവേശം കാട്ടാറുണ്ട്‌. മനോഹമായ ഷാളുകള്‍, കമ്പിളി തുണികള്‍, കയറ്റു പായകള്‍,പുള്ളന്‍ എന്നറിയപ്പെടുന്ന ചെരുപ്പുകള്‍,...

    + കൂടുതല്‍ വായിക്കുക
  • 07ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി

    ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി

    ബിയാസ് നദിക്കരയിലായാണ് ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. തിബറ്റന്‍ സന്യാസിമാരുടെ ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ദേവാലയമാണിത്. 2005ല്‍ ആത്മീയ നേതാവായ ദലൈലാമയാണ് ഈ മൊണാസ്ട്രി ഉത്ഘാടനം ചെയ്തത്. ബുദ്ധന്റെ സുവര്‍ണ...

    + കൂടുതല്‍ വായിക്കുക
  • 08ഫിഷിംഗ്

    ഫിഷിംഗ്

    ചൂണ്ടയിടലും മീന്‍ പിടിത്തവും നഗ്ഗര്‍ പ്രദേശത്തെ രസകരമായ വിനോദങ്ങളാണ്. തീര്‍തന്‍, ബിയാസ് നദികളാണ് ഇതിനു പറ്റിയത്. കത്രെയിന്‍,രൈസണ്‍,കസോള്‍,തീര്‍തന്‍ എന്നിവയാണ് മറ്റു പ്രധാന ഫിഷിംഗ് സ്ഥലങ്ങള്‍. സൈനി താഴ്‌വരയില്‍ ഉള്ള...

    + കൂടുതല്‍ വായിക്കുക
  • 09ജഗതിപത് ക്ഷേത്രം

    ജഗതിപത് ക്ഷേത്രം

    നഗ്ഗറിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് ജഗതിപത് ക്ഷേത്രം. നഗ്ഗര്‍ കൊട്ടാര ചുറ്റുവട്ടത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിശ്വാസങ്ങള്‍ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. ദേവന്‍മാരും ദേവകളും തേനീച്ചകളായി മാറി ഭ്രിഗു തുംഗില്‍ നിന്നും ഒരു...

    + കൂടുതല്‍ വായിക്കുക
  • 10ത്രിപുര സുന്ദരി ക്ഷേത്രം

    ത്രിപുര സുന്ദരി ക്ഷേത്രം

    പഗോഡ ശൈലിയിലുള്ള നിര്‍മ്മിതിക്ക് പ്രശസ്തമാണ് നഗ്ഗറിലെ ത്രിപുര സുന്ദരി ക്ഷേത്രം. ഗോപുരാഗ്രത്തോടെയുള്ള മേലാപ്പോട് കൂടി വ്യത്യസ്ഥമായ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിനു പ്രധാനമായും മൂന്നു മേല്‍ക്കൂരയുണ്ട്. ഗജ ദൈവമായ ഗണേശന്‍, സ്ഥിതി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat