നൈനി തടാകത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നൈനാദേവി ക്ഷേത്രം ശക്തി പീഠങ്ങളില്‍ ഒന്നാണ്. നൈനാദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഗണപതിയുടെയും കാളിയുടെയും വിഗ്രഹങ്ങളും ഇവിടെ കാണാവുന്നതാണ്. ക്ഷേത്ര കവാടത്തില്‍ വലിയൊരു അരയാല്‍ പടര്‍ന്നു പന്തലിച്ച് നില്‍പ്പുണ്ട്.



Click it and Unblock the Notifications