Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » ആകര്‍ഷണങ്ങള് » ദ ഫ്‌ളാറ്റ്‌സ്‌

ദ ഫ്‌ളാറ്റ്‌സ്‌, നൈനിറ്റാള്‍

50

പോളോ, ക്രിക്കറ്റ്‌, ഹോക്കി മുതലായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന നിരവധി മൈതാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലമാണ്‌ ദ ഫ്‌ളാറ്റാസ്‌. 1880ല്‍ 151 പേരുടെ മരണത്തിന്‌ ഇടയാക്കിയ ഒരു മണ്ണിടിച്ചില്‍ ഇവിടെ ഉണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ വിശാലമായ ഒരു പരന്ന ഭൂഭാഗം രൂപപ്പെട്ടു. ഇതാണ്‌ ഫ്‌ളാറ്റ്‌സ്‌ എന്ന പേരില്‍ പ്രശസ്‌തമായത്‌.

മണ്ണിടിച്ചിലിന്‌ ശേഷം നൈനിറ്റാളിലെ ഒരു പ്രധാന ഉല്ലാസകേന്ദ്രമായി ഇവിടം വികസിച്ചു. വിവിധ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതും ഇവിടെ തന്നെ. ചാറ്റ്‌ ബാസാറില്‍ നിന്ന്‌ വായില്‍ വെള്ളമൂറിക്കുന്ന ചാറ്റും പ്രാദേശികമായി ലഭിക്കുന്ന മറ്റു ആഹാര സാധനങ്ങളും രുചിക്കാവുന്നതാണ്‌. ഭോട്ടിയാ മാര്‍ക്കറ്റില്‍ നെയ്‌തെടുത്ത കമ്പിളി വസ്‌ത്രങ്ങള്‍ ലഭിക്കും. താരതമ്യേന കുറഞ്ഞ വിലയ്‌ക്ക്‌ കമ്പിളി വസ്‌ത്രങ്ങള്‍ ഇവിടെ നിന്ന്‌ വാങ്ങാവുന്നതാണ്‌.

മുസ്ലിം പള്ളി, ഗുരുദ്വാര, നൈനാദേവി ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്‌. ഇവയ്‌ക്ക്‌ പുറമെ ക്യാപിറ്റോള്‍ സിനിമയും റോളര്‍ സ്‌കേറ്റിംഗിന്‌ പ്രശസ്‌തമായ റിങ്ക തീയേറ്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. ന്യൂ ക്‌ളബ്ബ്‌, ബോട്ട്‌ ഹൗസ്‌ ക്‌ളബ്ബ്‌, മസോനിക്‌ ഹാള്‍ എന്നിവ സ്ഥിതി ചെയ്യുന്നതും ഫ്‌ളാറ്റിന്‌ സമീപത്താണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed