നൈനിറ്റാളിലെ ഏറ്റവും പ്രശസ്‌തമായ റോഡാണ് മാള്‍. അടുത്തിടെ ഇത് ഗോവിന്ദ് ബല്ലഭ് പന്ത് മാര്‍ഗ്ഗ് എന്ന് പുന:ര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി. റോഡിന്റെ വശങ്ങളിലായി നിരവധി കടകള്‍, വിപണികള്‍, ബാങ്കുകള്‍, ട്രാവല്‍ എജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. മല്ലിതാലിനെ തല്ലിതാലുമായി ബന്ധിപ്പിക്കുന്നത് ഈ റോഡാണ്. തണ്ടി സഡക്കാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. നൈനി തടാകത്തിന്റെ മറുവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications