നാല്‍ദെഹ്‌റയില്‍ എത്തിയാല്‍ കുതിര സവാരി ഒഴിവാക്കരുത്. പൈന്‍ മരങ്ങളും ദേവതാരുവും മറ്റും തിങ്ങി നില്‍ക്കുന്ന മല നിരകളില്‍ നാല്‍ദെഹ്‌റയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കുന്നതിന് കുതിര സവാരി തന്നെയാണ് ഏറ്റവും അനുയോജ്യം. മണിക്കൂറിന് 300 രൂപയ്‌ക്കടുത്താണ് കുതിരകളുടെ വാടക.



Click it and Unblock the Notifications