Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാല്‍ദെഹ്‌റ » ആകര്‍ഷണങ്ങള് » തട്ടപാനി

തട്ടപാനി, നാല്‍ദെഹ്‌റ

13

നാല്‍ദെഹ്‌റയില്‍ നിന്നും 58 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തട്ടപാനി ഈ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 655 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകത ചൂട്‌ നീരുറവകളാണ്‌. ഗന്ധകം ചേര്‍ന്ന ഈ നീരുറവകളിലെ വെള്ളത്തില്‍ മുങ്ങുന്നത്‌ തളര്‍ച്ച, സന്ധിവേദന, ത്വക്‌ രോഗങ്ങള്‍ എന്നിവ ഭേദമാക്കാന്‍ നല്ലതാണന്നാണ്‌ ഇവിടുള്ളവരുടെ വിശ്വാസം.

സത്‌ലജ്‌ നദീ തീരത്തുള്ള നീരുറവ ഏകദേശം ഒരു ചതുരശ്രഅടി കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണ്‌. എല്ലാ വര്‍ഷവും ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഈ ചൂട്‌ നീരുറവകള്‍ അപ്രത്യക്ഷമാകും. പിന്നീട്‌ നവംബറിലോ ഡിസംബറിലോ പ്രത്യക്ഷമാവുകയും ചെയ്യും. സത്‌ലജ്‌ നദിയില്‍ ചങ്ങാടത്തിലും കട്ട മരത്തിലും യാത്ര നടത്താനും സന്ദര്‍ശകര്‍ക്ക്‌ ഇവിടെ അവസരമുണ്ട്‌്‌. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്‌ സന്ദര്‍ശകര്‍ കൂടുതലായി ഇവിടെ എത്തുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun