Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാല്‍ദെഹ്‌റ » ആകര്‍ഷണങ്ങള് » മഹുനാഗ്‌ ക്ഷേത്രം

മഹുനാഗ്‌ ക്ഷേത്രം, നാല്‍ദെഹ്‌റ

13

നാല്‍ദെഹ്‌റ കോള്‍ഫ്‌ കോഴ്‌സിന്റെ മധ്യത്തിലാണ്‌ മഹുനാഗ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നും 1830 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സൂര്യദേവന്റെ പുത്രനായ കര്‍ണനെ ആണ്‌ ആരാധിക്കുന്നത്‌. കര്‍ണന്റെ മറ്റൊരു നാമമാണ്‌ മഹുനാഗ്‌ എന്നത്‌. നിയമപരമായ പ്രശ്‌നങ്ങളും കുടുംബ തര്‍ക്കങ്ങളും പരിഹരിക്കപ്പെടാന്‍ ഈ ക്ഷേത്രത്തില്‍ വന്ന്‌ പൂജകള്‍ നടത്തുന്നത്‌ സഹായിക്കുമെന്നാണ്‌ ഇവിടുത്തുകാരുടെ വിശ്വാസം.

ചരിത്ര രേഖകളില്‍ പറയുന്നത്‌ വിശ്വസിക്കാമെങ്കില്‍ കര്‍ണന്റെ ഭക്തനായ ശ്യാംസെന്‍ രാജാവ്‌ 1664 ല്‍ പണികഴിപ്പിച്ചതാണീ ക്ഷേത്രം. പഹാരി ശൈലിയിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഞാറാഴ്‌ചകളില്‍ നിരവധി വിശ്വാസികള്‍ ഈ അമ്പലത്തില്‍ എത്താറുണ്ട്‌. എല്ലാ വര്‍ഷവും മകര സംക്രാന്തി ദിനത്തിലാണ്‌ ഇവിടുത്തെ ഉത്സവം. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്‌ എത്തുന്നവര്‍ക്ക്‌ കര്‍സോഗ്‌, ഹിമാലയന്‍ താഴ്‌ വരകള്‍ ക്ഷേത്രത്തില്‍ നിന്നും വളരെ വ്യക്തമായി കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed