വിമാനമാര്‍ഗം
ബാംഗ്ലൂര്‍ വിമാനത്താവളമാണ് നഞ്ചന്‍ഗുഡിന് ഏറ്റവും അടുത്തായി കിടക്കുന്നത്. വിമാനത്താവളത്തില്‍നിന്നും ഇവിടെയെത്താന്‍ 160 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് വിമാനസര്‍വ്വീസുകളുണ്ട്.