നഞ്ചന്ഗുഡിലെക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ശ്രീരാഘവേന്ദ്ര സ്വാമി മഠം. പ്രതീക സന്നിധി എന്നും ഇതിന് പേരുണ്ട്. സാധാരണ വൃന്ദാവനമല്ലാതെ സഞ്ചാരികള്‍ക്ക് മഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന...
നഞ്ചന്ഗുഡിലെക്കുള്ള യാത്രയില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് നൂറ്റെട്ടു ദിവ്യങ്ങളായ ശിവക്ഷേത്രങ്ങളിലൊന്നായ നഞ്ചുണ്ടേശ്വരക്ഷേത്രം. ദക്ഷിണ കാശി എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ലിംഗവിഗ്രഹമാണ്. ദ്രാവിഡ വാസ്തുവിദ്യാരീതിയില്‍...
നഞ്ചന്ഗുഡിലെക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് നഞ്ചന്‍ഗുഡ് പാലം. 1735ലാണ് നഞ്ചന്‍ഗുഡ് പാലം നിര്‍മിച്ചത്. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പാലമാണിത് എന്ന് കരുതപ്പെടുന്നു. റെയില്‍വേ...
നഞ്ചന്‍ഗുഡിലെ ഒരു വിശേഷപ്പെട്ട കാഴ്ചയാണ് പരശുരാമ ക്ഷേത്രം. കപില, കൗണ്ഡന്യ എന്നീ നദികളുടെ സംഗമസ്ഥാനമാണ് ഇവിടം. അച്ഛനായ ജമദഗ്നി മഹര്‍ഷിയുടെ ആജ്ഞപ്രകാരം അമ്മയെ കഴുത്തുവെട്ടിയതിന്റെ പശ്ചാത്താപമായി പരശുരാമന് പാപനിവൃത്തി നടത്തിയ സ്ഥലമാണ് ഇതെന്ന്...