Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഞ്ചന്‍ഗുഡ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഏറ്റവും നല്ല യാത്രാമാര്‍ഗം റോഡുതന്നെയാണ്. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും നഞ്ചന്‍ഗുഡിത്താന്‍ വലിയ പ്രയാസമില്ല. കര്‍ണാടക ആര്‍ ടി സിയുടെ ബസുകളും സ്വകാര്യബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.