പൈന്‍, ഓക്ക്, ദേവദാരു തുടങ്ങി വൈവിധ്യമാര്‍ന്ന മരങ്ങള്‍ തിങ്ങിയ വനത്തിന്റെ വശ്യത ആസ്വദിക്കാന്‍ അവസരം നല്‍കുന്നതാണ് നാര്‍ക്കണ്ടയിലെ ട്രക്കിങ് . നാര്‍കണ്ടയില്‍ നിന്നും ഹട്ടു കൊടുമുടിയിലേക്കുള്ള പാതയാണ് സാധാരണയായി സന്ദര്‍ശകര്‍ ട്രക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. യാത്രയുടെ ഇടയില്‍ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ജോഹ് ബാഗിലെ മൈതാനത്ത് വിശ്രമിക്കുകയും ചെയ്യാം.



Click it and Unblock the Notifications