നാര്‍ക്കണ്ടയക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക് സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്. 80 കിലോമീറ്റര്‍ ആണ് വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം.ഡല്‍ഹി,മുംബൈ, ശ്രീനഗര്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക് സ്ഥിരം വിമാന സര്‍വീസ് ഉണ്ട്. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും നാര്‍ക്കണ്ടയിലേക്കും സിംലയിലേയ്‌ക്കും എത്തുന്നതിന് ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്.